Reasons why India won the Adelaide Test<br />കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി പരാജയപ്പെട്ടതിനാല്‍ ഓസ്ട്രലിയയില്‍ ടീം ഇന്ത്യക്ക് ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. 31 റണ്‍സിന്റെ മികച്ച ജയമാണ് കോലിയും സംഘവും സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി ടെസ്റ്റ് പരമ്പരയിലെ ആദ്യ കളി തന്ന ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം